ന്യൂഡല്‍ഹി : ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 89 പൈസ യും ഡീസല്‍ ലിറ്ററിന് 86 പൈസ യുമാണ്‍ വില കൂട്ടി യത്. രണ്ടു മാസത്തിനിടെ അഞ്ചാമത്തെ വില വര്‍ദ്ധന വാണ്‍ പ്രഖ്യാ പി ച്ചിരി ക്കുന്നത്. അസംസ്‌കൃത എണ്ണ യുടെ വില രാജ്യാന്തര വിപണി യില്‍ ബാരലിന് 45 ഡോളര്‍ ആയി കുറഞ്ഞ പ്പോഴാണ് ഇന്ത്യ യില്‍ എണ്ണ കമ്പനി കള്‍ വില കൂട്ടിയത്.
അന്താരാഷ്ട്ര വില യും ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണി ച്ചാണ് വില വര്‍ദ്ധി പ്പിച്ചത് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവന യില്‍ അറി യിച്ചു.
* പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഗതാഗതം, പ്രതിഷേധം, വിവാദം, വ്യവസായം, സാമ്പത്തികം