ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി. ജെ. പി. അജണ്ടക്ക് എതിർപ്പ് അറിയിച്ച് കോൺഗ്രസ്സ്. ഭരണ ഘടനയെയും പാര്‍ലിമെൻ്ററി ജനാധിപത്യത്തെയും അട്ടി മറിക്കുവാൻ വേണ്ടിയാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.
നീക്കം ഉപേക്ഷിച്ച് സമിതി പിരിച്ചു വിടണം എന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നതതല സമിതിക്ക് കത്ത് നല്‍കി.
- പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി.
- വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : രാജ്യത്തിന്റെ അജന്‍ഡ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം