ന്യൂഡല്‍ഹി : ഇന്ധന വില ജൂണ്‍ 16 മുതല്‍ ഓരോ ദിവ സവും എണ്ണ ക്കമ്പനി കള്‍ പുതുക്കി നിശ്ചയിക്കും. രാജ്യത്തെ അഞ്ച് നഗര ങ്ങളില്‍ മെയ് ഒന്നു മുതല്‍ നടപ്പിലാക്കി വരുന്ന രീതി ജൂണ്‍ 16 മുതല്‍ രാജ്യം മുഴു വന്‍ വ്യാപി പ്പിക്കും.
രണ്ടാഴ്ച യില്‍ ഒരി ക്കല്‍ ഇന്ധന വില പുതുക്കി നിശ്ച യിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരും.
അന്താ രാഷ്ട്ര വിപണി യിലെ എണ്ണ വില, കറന്‍സി യുടെ മൂല്യം എന്നിവ യുടെ അടി സ്ഥാന ത്തിലാണ് വില പുതു ക്കുന്നത്.