ന്യൂഡല്‍ഹി : ലോകത്തെ ആറാമത്തെ വലിയ സാമ്പ ത്തിക ശക്തി യായി ഇന്ത്യ. ഫ്രാന്‍സിനെ ഏഴാം സ്ഥാന ത്തേക്ക് പിന്തള്ളി യാണ് ഇന്ത്യ മുന്നിലേക്ക് കുതിച്ചത്. ലോക ബാങ്ക് പ്രസി ദ്ധീക രിച്ച 2017 ലെ പുതുക്കിയ കണക്കു പ്രകാരം ആണെന്ന് വാര്‍ത്താ ഏജന്‍സി കള്‍ റിപ്പോര്‍ട്ട് ചെയ്തു.
#India has become the world's 6th-largest economy, pushing #France into 7th place https://t.co/GUaqPISFGD
— EconomicTimes (@EconomicTimes) July 11, 2018
ആദ്യ അഞ്ചു സ്ഥാന ങ്ങളി ലുള്ള രാജ്യങ്ങള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവ യാണ്.
2017 ലെ ഇന്ത്യ യുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2.597 ട്രില്യന്‍ ഡോളര്‍ ആയിരുന്നു. കേന്ദ്ര സര്‍ ക്കാറി ന്റെ ചില സാമ്പത്തിക നയ ങ്ങളു ടെ ഭാഗ മായി മാന്ദ്യ ത്തില്‍ ആയി രുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, 2017 ജൂലായ് മാസ ത്തോടെ ശക്തി പ്രാപിച്ചു.