ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.
- pma
വായിക്കുക: food, കര്‍ഷകര്‍, കൃഷി, വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയ ങ്ങ ളിൽ പ്രതി ഷേധിച്ച് ഡല്‍ഹി യിലേക്ക് നടത്തിയ കര്‍ഷക രുടെ ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു.
എം. എസ്. സ്വാമി നാഥന്‍ കമ്മീഷ ന്റെ ശുപാര്‍ശ കള്‍ നടപ്പാക്കുക എന്നതടക്കം നിരവധി സുപ്ര ധാന ആവശ്യ ങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാര തീയ കിസാൻ യൂണി യന്റെ നേതൃത്വ ത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാന ങ്ങ ളില്‍ നിന്ന് ഡല്‍ഹി യിലേക്ക് സെപ്റ്റം ബര്‍ 23 ന് ആരം ഭിച്ച ‘കിസ്സാൻ ക്രാന്തി പദ യാത്ര’ ചൊവ്വാഴ്ച രാത്രി യോടെ കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിംഗ് സ്മാരക ത്തില്‍ എത്തി ച്ചേര്‍ന്നു.
'Kisan Kranti Padyatra' ends at Delhi's Kisan Ghat
Read @ANI Story | https://t.co/GEheNuSBVh pic.twitter.com/RnT8cOklSZ
— ANI Digital (@ani_digital) October 2, 2018
കർഷക സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗി ന്റെ നേതൃത്വ ത്തി ലുള്ള കേന്ദ്ര സമി തിയു മായി നടത്തിയ ചർച്ച യിൽ ഭൂരി പക്ഷം വിഷയ ങ്ങളിലും ഒത്തു തീര്‍പ്പായി.ആറ് ദിവസ ത്തി നുള്ളില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്ന് ഭാര തീയ കിസാന്‍ യൂണി യന്‍ വക്താവ് രാകേഷ് തികൈത് അറിയിച്ചു.
കാര്‍ഷിക കടം എഴുതി ത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനു വദിക്കുക, ഇന്ധന വില കുറക്കുക. വിള ഇന്‍ ഷ്വ റന്‍സ് പദ്ധതി മെച്ച പ്പെടു ത്തുക,കരിമ്പു കര്‍ഷ കര്‍ക്കു മില്ലുകള്‍ നല്‍ കുവാ നുള്ള കുടി ശ്ശിക ലഭി ക്കുവാൻ സര്‍ ക്കാര്‍ ഇട പെടുക, 10 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്ക മുള്ള ട്രാക്ടറു കളുടെ ഉപ യോഗ ത്തിനുള്ള വിലക്ക് റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യ ങ്ങളാണ് കര്‍ഷകര്‍ ഉന്ന യിച്ചത്.
#WATCH Visuals from UP-Delhi border where farmers have been stopped during 'Kisan Kranti Padyatra'. Police use water cannons to disperse protesters after protesters broke the barricades pic.twitter.com/9KUwKgvrwW
— ANI (@ANI) October 2, 2018
എഴുപതിനായിരത്തോളം കര്‍ഷകരാണ് ‘കിസ്സാൻ ക്രാന്തി പദ യാത്ര’ യിൽ പങ്കെടുത്തത്. അഞ്ഞൂ റോളം ട്രാക്ടറു കളിലും പ്രക്ഷോഭകര്‍ വന്നിരുന്നു. കര്‍ഷകരെ ഗാസി യാബാദില്‍ തടയുവാനുള്ള പോലീ സിന്റെ ശ്രമം സംഘര്‍ഷ ത്തില്‍ കലാ ശിച്ചിരുന്നു. കര്‍ഷക പദയാത്ര ഡല്‍ഹി യില്‍ എത്തു ന്നത് തട യുവാ നുള്ള പോലീ സിന്റെ ശ്രമ ങ്ങള്‍ ഫലി ക്കാതെ വന്നതോടെ കര്‍ഷകരെ അനു നയി പ്പിക്കു വാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി യത്.
- pma
മാന്‍സോര്‍ : കര്‍ഷകസമരം കത്തിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 3 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നും കൂടുതല്‍ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പട്ടേല്‍ വിഭാഗക്കാരായ കര്‍ഷകര്‍ ജൂണ്‍ ആദ്യവാരം മുതല്‍ സമരം ആരംഭിച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റു മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാന്‍ ബുധനാഴ്ച്ച സന്ദര്‍ശിക്കും.
- അവ്നി