തൃശൂർ : ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന്ന് കർശ്ശന നിയന്ത്രണ ങ്ങ ളോടെ എഴുന്നെ ള്ളി പ്പുകളില്‍ പങ്കെടുപ്പിക്കാം എന്ന് നാട്ടാന പരി പാലന ജില്ലാ നിരീ ക്ഷണ കമ്മിറ്റി യോഗ ത്തിൽ തീരുമാനമായി. ഇതിനായി ചില നിബന്ധന കളും ഉണ്ടാക്കിയിട്ടുണ്ട്.
ആനക്ക് വലത്തെ പിൻ കാലില്‍ മുറിവ് ഉള്ളതിനാല്‍ എഴുന്നെള്ളിപ്പ് ആളുകൾക്ക് ഇട യിൽ നിന്ന് 5 മീറ്റർ ദൂര പരിധി യിലും പൂർണ്ണ മായും നിരീക്ഷണ കമ്മിറ്റി യുടെ നിയന്ത്രണ ത്തിലും ആയിരിക്കണം. മാത്രമല്ല എപ്പോഴും 4 പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. കൂടാതെ ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പു വരുത്തു കയും വേണം.
തൃശൂർ, പാലക്കാട് ജില്ല കളിൽ മാത്രം രണ്ടു മാസ ക്കാലം പരീക്ഷണ അടി സ്ഥാന ത്തിലാണ് എഴുന്നെള്ളിപ്പു കളില്‍ തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്‍ ഉണ്ടാവുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, തൃശ്ശൂര്‍ പൂരം, വന്യജീവി, സാമൂഹികം