തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട് മെന്‍റിന് ജൂലായ് 19 ബുധനാഴ്ച മുതല്‍ ഏക ജാലകം വഴി ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കാം. വ്യാഴാഴ്ച വൈകുന്നേരം നാല് മണി വരെ മാത്രമെ അപേക്ഷിക്കുവാന്‍ കഴിയൂ. ഇതു വരെ അലോട്ട് മെന്‍റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതു മൂലം അലോട്ട് മെന്‍റില്‍ അവസരം കിട്ടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. സീറ്റ് വേക്കന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഏക ജാലകം വെബ് സൈറ്റ് സന്ദര്‍ശിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം, സാമൂഹികം