തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കും. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതോടൊപ്പം ടി. എച്ച്. എസ്. എല്‍. സി / എ. എച്ച്. എസ്. എല്‍. സി. പരീക്ഷകളുടെ ഫല പ്രഖ്യാപനവും ഉണ്ടാവും. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് തന്നെ ആരംഭിക്കും.
2025 മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിച്ച പരീക്ഷകളിൽ 2,17,696 ആണ്‍ കുട്ടികളും 2,09,325 പെണ്‍ കുട്ടികളും ഉൾപ്പെടെ 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം