തിരുവനന്തപുരം : വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കു സാദ്ധ്യത ഉള്ളതി നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
ജൂലായ് 18 ന് മലപ്പുറം ജില്ല യിലും 19 ന് ഇടുക്കി ജില്ല യിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപി ച്ചിട്ടുണ്ട്.
അറബിക്കടലിൽ തെക്കു പടിഞ്ഞാറൻ ദിശ യിൽ മണി ക്കൂറിൽ 50 കിലോമീറ്റർ വരെ വേഗ ത്തിൽ കാറ്റു വീശാന്‍ സാദ്ധ്യത യുള്ളതിനാല്‍ തീര ദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.
- pma