കോട്ടയത്തെ ശ്വാന പ്രദര്‍ശനം ശ്രദ്ധേയമായി

January 21st, 2011

dog-show-epathram

കോട്ടയം : കോട്ടയം കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്വാന പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. നാഗമ്പടം മൈതാനിയില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. വിവിധ വലിപ്പത്തിലും ഇനത്തിലും പെട്ട നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ കേരളത്തില്‍ അപൂര്‍വ്വമായ ബീഗിള്‍ എന്ന ഇനത്തില്‍ പെട്ട നായയായിരുന്നു ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. നായ്ക്കളിലെ പൊണ്ണത്തടിയന്‍ എന്നറിയപ്പെടുന്ന നെപ്പോളിയന്‍ മാസ്തിഫും ഇത്തിക്കുഞ്ഞന്‍ മീനിയേച്ചര്‍ പിന്‍ഷ്വറും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുന്നൂറോളം നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ പ്രധാനമായും പഗ്, റോട്ട് വീലര്‍, ലാബ്രഡോര്‍, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗെയ്റ്റ്ഡാന്‍ തുടങ്ങിയ ഇനങ്ങളില്‍ പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്. ബോക്സര്‍, ഫോക്സ് ടെറിയര്‍, ബുള്‍മാസ്തിഫ് തുടങ്ങിയ ഇനത്തില്‍ പെട്ട നായ്ക്കളും ഉണ്ടായിരുന്നു. പതിനയ്യായിരം മുതല്‍ ഒരു ലക്ഷത്തിനു മുകളില്‍ വരെ വില വരുന്ന നായ്ക്കള്‍ ഷോയില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി
ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി »



  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine