ടുണീസ് : മുഖാവരണം നിരോധിച്ചു കൊണ്ട് ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ഉത്തരവ് ഇറക്കി. മുഖം ഭാഗിക മായോ പൂര്‍ണ്ണ മായോ മറക്കുന്ന തരത്തി ലുള്ള വസ്ത്ര ങ്ങള്‍ ഇനി മുതല്‍ പൊതു സ്ഥാപന ങ്ങ ളിൽ അനുവദിക്കുകയില്ല. രാജ്യതലസ്ഥാനമായ ടുണീസില്‍ ജൂൺ 27 നുണ്ടായ രണ്ട് ചാവേർ ആക്രമണ ങ്ങളെ ത്തുടർ ന്നാണ് ഉത്തരവ്. ചാവേറു കളിൽ ഒരാൾ നിഖാബ് ധരി ച്ചിരുന്നു എന്നുള്ള ദൃക്സാക്ഷി മൊഴി യുടെ അടി സ്ഥാന ത്തില്‍ ആണ് ഈ ഉത്തര വിനു വഴി ഒരുക്കിയത്.
- ബുര്‍ഖക്ക് നിരോധനം
- ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്
- ബുര്‍ഖ നിരോധനം കോടതി ശരിവച്ചു
- വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ