യുനൈറ്റഡ് നേഷൻസ് : കേരള ത്തിലെ പ്രളയം അടക്കം ലോക ത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ ഉണ്ടാ വുന്ന കാട്ടുതീ, ഉഷ്ണ ക്കാറ്റ്, വെള്ള പ്പൊക്കം തുട ങ്ങിയ പ്രകൃതി ദുരന്ത ങ്ങൾക്ക് പ്രധാന കാരണം കാലാ വസ്ഥാ വ്യതി യാനം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടെറസ്.
നിർണ്ണായകമായ സമയമാണിത്. ലോകം നില നിൽപ് ഭീഷണി നേരിടുക യാണ്. കലാവസ്ഥാ വ്യതി യാനം വേഗ ത്തിലാണ് സഞ്ചരി ക്കുന്നത് എന്നും ഗുട്ടെറസ് ചൂണ്ടി ക്കാണിച്ചു.
ലോകം നേരിടുന്ന പ്രധാന പ്രശ്ന ങ്ങളിൽ ഒന്നാണ് കാലാ വസ്ഥാ വ്യതി യാനം. തിരിച്ചു വരാന്‍ കഴിയാത്ത ദുരന്ത ങ്ങളി ലേക്കാണ് ലോകത്തെ ഇതു കൊണ്ടു പോകു ന്നത്. ഇതിനെ നേരിടു വാന്‍ ലോക രാജ്യങ്ങൾ ഒറ്റ ക്കെട്ടായി രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും അന്റോ ണിയോ ഗുട്ടെറസ് വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഐക്യരാഷ്ട്രസഭ, കാലാവസ്ഥ, പരിസ്ഥിതി, ശാസ്ത്രം