ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒരു സംഘം കലാപകാരികള്‍ പത്തോളം ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു. കൂടാതെ നിരവധി ബുദ്ധമത വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന രീതിയില്‍ ഉള്ള ചിത്രം പ്രസിദ്ധീകരിക്ക പ്പെട്ടിരുന്നു. ഇത് ബുദ്ധമത വിശ്വാസിയായ ഒരാള്‍ ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ബുദ്ധ ക്ഷേത്രങ്ങള്‍ക്കും ബുദ്ധ മതക്കാരുടെ വീടുകള്‍ക്കും നേരെ അക്രമണം നടത്തിയത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി ബുദ്ധ മത വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ഭയന്ന് തീരദേശ ജില്ലയിലെ കോക്സ് ബസാറിലെ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ മതക്കാര്‍ ഭീതിയോടെ ആണ് കഴിയുന്നത്. പ്രദേശത്തെ ബുദ്ധ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ രാജ്യത്തെ പ്രമുഖ ബുദ്ധ മത ആചാര്യന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മതം
ഇതൊക്കെ കൊണ്ട് തന്നെയാ പടവും കാര്‍ട്ടൂണ്‍ ഉം ഒക്കെ ഇറക്കുന്നത്.
കയ്യിലിരിപ്പ് ഇതൊക്കെ അല്ലെ
ലോകത്ത് എത്ര മതം ഉണ്ട്!!
എന്നിട്ട് എല്ലാര്‍ക്കും പേടി ഇസ്ലാം നെ മാത്രം ആണല്ലോ
കാണിച്ചു കൂട്ടുന്നതിനു ഒരു പരിധിയും ഇല്ല
എന്നിട്ട് ഇതൊക്കെ കണ്ടു ആരെങ്കിലും ´തീവ്രവാദി´ എന്ന് പറഞ്ഞാലോ
അപ്പൊ തുടങ്ങും ´ഞങ്ങളെ തീവ്രവാദി എന്ന് വിളിച്ചേ´ എന്നും പറഞ്ഞു ബഹളം
അതിന്‍റെ പേരിലും കാണിക്കും പിന്നേം കുറെ കൊലപാതകങ്ങളും അടിയും പിടിയും
ഒരിക്കലും നന്നാവില്ല…
ശല്യക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് വാര്‍ത്തയാകാറുമുണ്ട്. നിരുപദ്രവകാരികളായ ബുദ്ധമതകാര്‍ ആക്രമിക്കപ്പെടുന്നത് വലിയ വാര്‍ത്തയാകാറില്ല. വിശ്വാസം വ്രണപ്പെടുമ്പോള്‍ മുസ്ലിംങ്ങള്‍ പ്രതികരിക്കുന്നു. ചിലപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നു.