കൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡ ക്‌ഷന്‍ കണ്‍ ട്രോളറും നടനുമായ ഷഫീര്‍ സേട്ട് (44) അന്ത രിച്ചു. ഇന്നു പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാത മായി രുന്നു. ഖബറടക്കം ഇന്നു വൈകു ന്നേരം 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമ കളുടെ നിര്‍മ്മാതാവാണ് ഷഫീര്‍ സേട്ട്. ഇപ്പോള്‍ ചിത്രീ കര ണം നടന്നു വരുന്ന ജോഷി യുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ യില്‍ പ്രൊഡ ക്ഷന്‍ കണ്ട്രോളര്‍ ആയി പ്രവര്‍ ത്തിച്ചു വരിക യായി രുന്നു.
നാദിര്‍ഷാ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ ഉള്‍ പ്പെടെ നിര വധി സിനിമ കളില്‍ ഷഫീര്‍ സേട്ട് അഭി നയി ച്ചി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, obituary, remembrance