തിരൂരങ്ങാടി : മനുഷ്യ ക്ലോണിങ് അപകടകരം ആണെന്നും അതു കൊണ്ടു തന്നെ അത് നിഷിദ്ധ മാണെന്നും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. അതേ സമയം മനുഷ്യന് ഉപകാര പ്രദമായ രീതിയില്‍ മറ്റ് ജീവികളില്‍ ക്ലോണിങ് നടത്താം. വന്ധ്യതാ ചികിത്സാ വിഷയത്തില്‍ ഭര്‍ത്താവിന്റെ ബീജം… കൂടുതല്‍ »







