Saturday, March 12th, 2011

കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഷാര്‍ജയില്‍ തുടങ്ങി

css-kalikkalam-badminton-tournament-epathram

ഷാര്ജ : സി. എസ്. എസ്. കളിക്കളം ഷാര്‍ജ ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് 2011നു തുടക്കമായി. കുവൈറ്റ് റൌണ്ട് എബൌട്ടി നടുത്തുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍ പുരോഗമിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഉദ്ഘാടന ച്ചടങ്ങില്‍ പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷനായിരുന്നു.

എസ്. കെ. സി. ഗ്രൂപ്പ് പ്രതിനിധി സോമന്‍, റൊമാന വാട്ടര്‍ പ്രതിനിധി പ്രദീപ്, ലൈഫ് ലൈന്‍ ഗ്രൂപ്പ് പ്രതിനിധി ഷബീര്‍, ബിജു കാസിം, സുശാന്ത്, ഷെല്ലി, കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

kalikkalam-badminton-2011-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ഈ മാസം 25 വരെ മത്സരങ്ങള്‍ നീണ്ട് നില്ക്കും.

(അയച്ചു തന്നത് : കുഴൂര്‍ വില്‍സന്‍)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം അറിയിക്കൂ to “കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഷാര്‍ജയില്‍ തുടങ്ങി”

  1. ajayan says:

    അഡുത്ത വര്‍ഷം മുതല്‍ നാട്ടിലുള്ള ക്ലബ്ബുകളെ അറിയിചാല്‍ ഞങളും റ്റൂര്‍നമെന്റില്‍ പങ്കെഡുക്കാം. അന്തെര്‍ദേസീയ നിലവാരം ഇല്ലാത്ത ഒരു അന്തെര്‍ദേസീയ റ്റൂര്‍നമെന്റ് ആക്കി സംഖദിപ്പിക്കാം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine