ന്യൂഡല്‍ഹി : മുന്നാക്ക സമുദായ ങ്ങളില്‍ സാമ്പ ത്തിക മായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക് തൊഴിൽ, വിദ്യാ ഭ്യാസ മേഖല കളിൽ 10 ശത മാനം സംവരണം നൽകുന്ന ബില്‍ ആണ് രാഷ്ട്ര പതി റാംനാഥ് കോവിന്ദ് ഒപ്പു വച്ചത്.
ഇതോടെ സംവരണ നിയമം പ്രാബല്യ ത്തിൽ വന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു വിജ്ഞാ പനം പുറ പ്പെടു വിച്ചു കഴിഞ്ഞു. സംവര ണത്തി നായി ഭരണ ഘടന യുടെ 15, 16 വകുപ്പു കളാണു ഭേദഗതി ചെയ്തത്. നിയമ നിർമ്മാണ ത്തി നുള്ള ഭരണ ഘടനാ പരമായ തടസ്സ ങ്ങൾ ഒഴി വാക്കു ന്നതാണു ഭേദ ഗതി.
President #RamNathKovind gives nod to 10% quota bill for economically weaker section in general category pic.twitter.com/oH1P1miM47
— Doordarshan News (@DDNewsLive) January 12, 2019
മുന്നാക്ക വിഭാഗ ങ്ങളിൽ സാമ്പ ത്തിക മായി പിന്നാക്കം ആയവര്‍ക്കു സർക്കാർ ഉദ്യോഗ ത്തിലും സർക്കാർ-സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലും 10% സംവര ണത്തി നുള്ള താണു ഭേദഗതി. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.
ലോക്സഭ യില്‍ മൂന്നി ന് എതിരെ 323 വോട്ടു കള്‍ക്കും രാജ്യ സ ഭയില്‍ ഏഴിന് എതിരെ 165 വോട്ടു കള്‍ക്കു മാണ് ബില്‍ പാസ്സാക്കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, നിയമം, മനുഷ്യാവകാശം, സാമ്പത്തികം