ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ ത്തിന്റെ മുഖ്യ സൂത്ര ധാരന്‍ ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.
ലഷ്കറെ ത്വൈബ, ജമാ അത്തു ദ്ദഅവ, ഹർ ക്കത്ത് ഉൽ മുജാഹിദീൻ എന്നിവ ഉൾ പ്പെടെ യു. എൻ. രക്ഷാ സമിതി യുടെ നിരോധിത പട്ടിക യിൽ പ്പെട്ട എല്ലാ വ്യക്തി കളെ യും സംഘടന കളെയും 1997 ലെ ഭീകര വിരുദ്ധ നിയമ ത്തി ന്റെ പരിധി യിൽ കൊണ്ടു വരുന്ന നിയമ ഭേദ ഗതി യില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് മംനൂന്‍ ഹുസൈന്‍ ഒപ്പു വെച്ചു.
- Tag : ഭീകരര്‍, തീവ്രവാദം ,
- മുംബൈ ആക്രമണം അല്‍ ഖൈദ മോഡല്‍
- മുംബൈയില്‍ ഭീകരാക്രമണം : താജില്‍ രൂക്ഷ യുദ്ധം
- ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്
- തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് അവസാനിപ്പിക്കണം : ട്രംപ്
- ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന്‍ അമേരിക്ക യുടെ മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്, രാജ്യരക്ഷ, വിവാദം