മുംബൈ : മഷി കൊണ്ട് എഴുതിയതോ നിറം ഇളകിയതോ ആയ നോട്ടു കള്‍ മുഷിഞ്ഞ നോട്ടു കളായി കണക്കാക്കി തിരിച്ചെടു ക്കുവാന്‍ ബാങ്കു കള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.
എഴുതിയ നോട്ടുകള്‍ പല ബാങ്കു കളും സ്വീകരി ക്കുന്നില്ല എന്നുള്ള പരാതിയെ തുടര്‍ന്നാണ് ആര്. ബി. ഐ. സര്‍ക്കുലര്‍ ഇറക്കി യിരി ക്കുന്നത്. റിസര്‍വ്വ് ബാങ്കി ന്റെ ‘ക്ലീന്‍ നോട്ട് പോളിസി’പ്രകാര മാണ് മഷി കൊണ്ട് എഴുതിയ നോട്ടു കള്‍ തിരിച്ചെടുക്കണം എന്ന് ആവശ്യ പ്പെട്ടിരി ക്കുന്നത്.
നോട്ടുകളില്‍ മഷി കൊണ്ട് എഴുതരുത് എന്ന് മുന്‍പ് നിര്‍ദ്ദേശം നല്കി യിരുന്നു. ബാങ്കിലെ ഉദ്യോഗ സ്ഥര്‍ക്ക് ഉള്ള തായിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്ത മാക്കി യിരിക്കുന്നത്.
tag : സാമ്പത്തികം
- നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ : ആര്. ബി. ഐ.
- എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, സാങ്കേതികം, സാമ്പത്തികം