മുംബൈ : വിവാഹ മോചന ഹര്‍ജി യില്‍ തീര്‍പ്പു കാത്തി രിക്കുന്ന യുവതി ക്ക് ഭര്‍ത്താ വില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യ വുമായി കോട തി യില്‍. മഹാ രാഷ്ട്ര സ്വദേശി നിയായ 35 വയസ്സു കാരി യാണ് വിചിത്ര ആവ ശ്യവു മായി കുടുംബ കോടതി യില്‍ എത്തിയത്.
യുവതിയുടെ ആവശ്യം ന്യായം എന്നു കണ്ടെ ത്തിയ കോടതി, സ്ത്രീ യോടും ഭര്‍ത്താ വി നോടും കൗണ്‍സി ലിംഗ് ന്നു വിധേയ മാകാന്‍ നിര്‍ദ്ദേശിച്ചു.
കൂടെ ഒരു കൃത്രിമ ബീജ സങ്കലന ചികിത്സ വിദഗ്ധനു മായി (ഐ. വി. എഫ്.) കൂടിക്കാഴ്ച നടത്തു വാനും കോടതി നിര്‍ദ്ദേശിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഒരു കുട്ടി യുടെ മാതാ പിതാക്കളായ ദമ്പതി മാ രുടെ വിവാഹ മോചന ഹര്‍ജി യില്‍ നട പടി കള്‍ പുരോഗ മിച്ചു കൊണ്ടി രിക്കുന്ന തിനിടെ യാണ് യുവതി, ഭര്‍ത്താ വില്‍ നിന്ന് ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യം ഉന്ന യിച്ച് കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധ ത്തി ലൂടെ യോ കൃത്രിമ ബീജ സങ്കലന മാര്‍ഗ്ഗ ത്തിലൂടെ യോ ഗര്‍ഭം ധരിക്കണം എന്നാ യി രുന്നു യുവതി യുടെ ആവശ്യം.
എന്നാല്‍ 2017 മുതല്‍ വിവാഹ മോചനം കാത്തി രിക്കുന്ന തനിക്ക് ഇതില്‍ താല്പ്പര്യം ഇല്ല എന്നും ഇത് നിയമ വിരുദ്ധം എന്നും ആയിരുന്നു ഭര്‍ത്താ വിന്റെ വാദം.
ഇതോടെ യാണ് ബീജ ദാന ത്തി ലൂടെ യുള്ള കൃത്രിമ ഗര്‍ഭ ധാരണ ത്തിനുള്ള സാദ്ധ്യത കോടതി അന്വേ ഷിച്ചത്.
യുവതി യുടെ ആവശ്യം തികച്ചും ന്യായം തന്നെ എന്നു നിരീ ക്ഷിച്ച കോടതി, ഈ വിഷയ ത്തില്‍ ഭര്‍ത്താ വിന്റെ സമ്മതം നിര്‍ണ്ണായകം ആണെന്നും പറഞ്ഞു. എന്നാല്‍ ബീജ ദാനം വഴി യും യുവതി യില്‍ തനിക്ക് കുഞ്ഞ് വേണ്ട എന്നാണ് ഭര്‍ത്താ വിന്റെ നിലപാട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സ്ത്രീ