Saturday, July 24th, 2010

അമിത്‌ ഷാ നിരപരാധി എന്ന് നരേന്ദ്ര മോഡി

amit-shah-narendra-modi-epathramന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത്‌ ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത്‌ ഭായ്‌ നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.

അമിത്‌ ഷാ തന്റെ വസതിയിലേക്ക്‌ രാജിക്കത്ത്‌ കൊടുത്തയ ക്കുകയായിരുന്നു. ഭരണഘടന അനുസരിച്ചുള്ള നടപടി ക്രമപ്രകാരം താന്‍ അത് സ്വീകരിക്കുകയും ചെയ്തു.

ഗുജറാത്തിന്റെ വികസനത്തിന്‌ തുരങ്കം വെയ്ക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസ്‌. യു.പി.എ. സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. വിലക്കയറ്റം, നക്സല്‍ ഭീഷണി, ശ്രീനഗര്‍ പ്രശ്നം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണിത്. അമിത്‌ ഷാ നിരപരാധിയാണ്. ഇതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ട കേട്ട് കഥകളാണ്. ഇത് മുഴുവന്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ കളിയാണ് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി : കമ്മിഷന്‍
  • അശ്ലീല ചിത്രം : മന്ത്രിമാരെ ജയിലിലടക്കണം എന്ന് ഹസാരെ
  • എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു
  • കൂടംകുളം ആണവ നിലയം ഉടന്‍ ആരംഭിക്കും: ചിദംബരം
  • യുവരാജ് സിംഗ് കീമോതെറാപ്പിക്ക് വിധേയനായി
  • വ്യോമസേന കൂടുതല്‍ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ വാങ്ങും
  • ചിദംബരം പ്രതിയായില്ല
  • ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ
  • ജയലളിതയും വിജയകാന്തും തമ്മില്‍ തര്‍ക്കം
  • നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ല : ഹൈക്കോടതി
  • ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് വിലക്ക്
  • ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാര്‍ : ധോണി
  • നീര റാഡിയ ടേപ്പുകളില്‍ കൃത്രിമം
  • റോഡപകടം, കുവൈത്തില്‍ ഇന്ത്യന്‍ ഗായിക മരിച്ചു
  • ശാസ്ത്രലോകം മാധവന്‍ നായരുടെ വിലക്കിനെതിരെ രംഗത്ത്‌
  • റിപ്പബ്ലിക്ക് പരേഡില്‍ പെണ്‍പെരുമ
  • അധികാര വികേന്ദ്രീകരണത്തിനായി പ്രക്ഷോഭമൊരുക്കേണ്ട സമയമായി : ഹസാരെ
  • ഭാരതരത്ന ശിപാര്‍ശ പട്ടികയില്‍ സച്ചിനില്ല
  • ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍
  • പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു



  • ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...
    ഒറീസയില്‍ 3 ലക്ഷം കോടി രൂ...
    2 ജി സ്പെക്ട്രം : മന്‍മോഹ...
    ജഗജിത് സിംഗ് അത്യാസന്ന നി...
    ടൈഗര്‍ പട്ടോഡിക്ക് ആദരാഞ്...
    നരേന്ദ്ര മോഡിക്ക് ഇരകളുടെ...
    കോടതി വിധി നിരാശാജനകമെന്ന...
    ആശുപത്രിയില്‍ നിന്നും രക്...
    അന്വേഷണ ഏജന്‍സികള്‍ രാഷ്ട...
    തന്നെയും അണ്ണാ ഹസാരെയെ പോ...
    ഇന്ത്യയില്‍ പ്രതിവര്‍ഷം 1...
    അണ്ണാ ഹസാരെ സമരത്തില്‍ നട...
    ഹസാരെയുടെ സമരം ഒത്തുതീര്‍...
    ഇന്ത്യയില്‍ മുല്ലപ്പൂ വിപ...
    ഫേസ്‍ബുക്കും ട്വിറ്ററും അ...
    സാമ്പത്തിക മാന്ദ്യം ഇന്ത്...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine