ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ – ഡന്റല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ്.
ആഗസ്റ്റ് 7 ന് ഹര്‍ജി കളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പു കല്പ്പിക്കണം. എം. ബി. ബി. എസ്. സീറ്റിന് അഞ്ചു ലക്ഷവും എന്‍. ആര്. ഐ. സീറ്റിന് ഇരുപത് ലക്ഷം രൂപ യുമാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ് തീരു മാനിച്ചത്.
ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര് ക്കാര് തീരു മാന ത്തിന്ന് എതിരെ യുള്ള മാനേജ് മെന്റിന്റെ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറയുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പ്രതിഷേധം, വിദ്യാഭ്യാസം, വിവാദം, സാമ്പത്തികം, സുപ്രീംകോടതി