ന്യൂയോര്‍ക്ക് : കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500,1000 രൂപ യുടെ നോട്ടു കൾ മാറ്റി എടുക്കു വാന്‍ പ്രവാസി ഇന്ത്യ ക്കാര്‍ക്കും ഇന്ത്യന്‍ വംശ ജര്‍ക്കും ഇനി അവസരം നല്‍കില്ല എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.
അസാധു നോട്ടുകള്‍ മാറ്റി എടുക്കുവാനായി പ്രവാസി ഇന്ത്യ ക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്കി യിരുന്നു. എന്നാല്‍ വിദേശ പൗരത്വ മുള്ള ഇന്ത്യന്‍ വംശ ജര്‍ക്ക് ഇതിനുള്ള അവ സരം നല്കി യിരുന്നില്ല.
അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനോ അക്കൗ ണ്ടു കളില്‍ നിക്ഷേപി ക്കുവാനോ ഇനി ആര്‍ക്കും അവസരം നല്‍കുകയില്ലാ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈ സേഷന് ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജി. ഒ. പി. ഐ. ഒ.) പ്രതിനിധി കളു മായി നടത്തിയ കൂടി ക്കാഴ്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം, വ്യവസായം, സാമ്പത്തികം