ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രക്കായി മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളുമായി വിമാനത്താവ ളങ്ങ ളില്‍ പ്രവേ ശിക്കാം എന്ന് വ്യോമയാന സുരക്ഷ മന്ത്രാലയം.
ഇതു പ്രകാരം ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്പ്പി ച്ചു ആഭ്യന്തര വിമാന യാത്രക്കായി വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കു വാന്‍ കഴിയും. എല്ലാവര്ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന മൊബൈൽ ആധാറി നാണ് (എംആധാര്‍ mAadhaar) ഇതില്‍ മുഖ്യ സ്ഥാനം.
പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന് സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്ക്കു ലറില്‍ പറയുന്നു.
ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന് കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങ ളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര വിമാന യാത്രക്കായി എത്തുന്ന വര് സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതി നായി മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര് ക്കുലര് നിര്ദ്ദേ ശിക്കുന്നു.
* ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധം
- ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല
- ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി
- അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
- മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധി പ്പിക്കണം : സുപ്രീം കോടതി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, രാജ്യരക്ഷ, വിമാനം, ശാസ്ത്രം, സാങ്കേതികം