ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസി ന്റെ ഓഫീസ് വിവരാവകാശ നിയമ ത്തി ന്റെ പരിധി യില്‍ വരും എന്ന് സുപ്രീം കോടതി വിധി.
ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 2010 ലെ വിധി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷന്‍ ആയുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ശരി വെക്കുക യായി രുന്നു.
Supreme Court holds that office of Chief Justice of India is public authority under the purview of the transparency law, Right to Information Act (RTI). pic.twitter.com/97pyExixuQ
— ANI (@ANI) November 13, 2019
ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നടക്കുന്ന കാര്യ ങ്ങളെ കുറിച്ച് അറിയുവാന്‍ പൊതു ജന ങ്ങള്‍ ക്കും അവകാശം ഉണ്ട്. അതു കൊണ്ടു തന്നെ 2005 ലെ വിവരാ വകാശ നിയമ ത്തിന്റെ പരി ധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീ സും വരും എന്ന് വിധിയില്‍ പറയുന്നു.
വിവരാവകാശ നിയമ ത്തിന്റെ പരിധി യിൽ ചീഫ് ജസ്റ്റിസി ന്റെ ഓഫീസും ഉള്‍പ്പെടു ത്തണം എന്ന ആവശ്യ വുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗർ വാള്‍ കോടതിയെ സമീപിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, നിയമം, മനുഷ്യാവകാശം, സുപ്രീംകോടതി