ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പിനുള്ള രജിസ്‌ട്രേഷന്‍ 2022 ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് ഉപയോഗിക്കാം.
കൊവിഡ് വാക്സിന്‍ രജിസ്‌ട്രേഷനു വേണ്ടി സ്റ്റുഡന്‍റ് ഐ. ഡി. എന്ന ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പോര്‍ട്ടലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
15 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ജനുവരി മൂന്നു മുതല്‍ തുടക്കമാവും എന്നു കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
- SELF REGISTRATION in Co-WIN App
- ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, ഇന്ത്യ, കുട്ടികള്‍, സാങ്കേതികം