കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ സർവ്വകാല റെക്കോർഡ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിനു 840 രൂപ വർദ്ധിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു പവൻ്റെ വില 62,000 കടന്നു.
ഇന്നത്തെ സ്വര്‍ണ്ണ വില പവന് 62,480 രൂപയാണ്. പണി ക്കൂലി അടക്കം ഒരു പവൻ സ്വർണ്ണാഭരണത്തിനു 70,000 രൂപയോളം വരും. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ്ണ വില കുത്തനെ ഉയരാൻ കാരണമായത്.
- സ്വര്‍ണ്ണ വില : മാര്‍ച്ച് 2012
- 2012ആഗസ്റ്റിലെ സ്വര്‍ണ്ണ വില പവന് 23,080 രൂപ
- 2020 ആഗസ്റ്റിലെ സ്വര്‍ണ്ണ വില : പവന് 40000
- 2011 ലെ പവന് വില 21, 280 രൂപ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold-price, സാമൂഹികം, സാമ്പത്തികം, സ്ത്രീ