Wednesday, April 11th, 2012

അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ്

nss-headquarters-epathram

ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ  യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ  പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ to “അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ്”

  1. nasar t c says:

    മതേതര ജനാധിപത്യ മൂല്യങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നു………
    …………………………………………………………………………….
    ജാതി മതത്തിന്‍റെ അതിരുകള്‍ക്ക് അതീതമായി, സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന ചൂഷിതനും പീഡിതനും നിന്ദിതനും അവകാശവും അന്തസ്സും നിഷേധിക്കപ്പെട്ടവരുമായ മുഴുവന്‍ ജനതയുടെയും വിമോചന പോരാട്ടത്തിന് ഉതകുന്ന, കൃത്യമായ ജനകീയ രാഷ്ട്രീയ പ്രത്യയശാസ്ത്രമൊന്നും സ്വന്തമാ…യിട്ടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഉര്‍ജ്ജം, പ്രതിലോമ പിന്തിരിപ്പന്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, ജാതി മത സാമുദായിക ശക്തികള്‍ നിയന്ത്രിക്കുന്ന വോട്ടു ബാങ്കുകള്‍ ആണ്. തികച്ചും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നതും കലഹിക്കുന്നതും, ശത്രുക്കളും മിത്രങ്ങളും ആകുന്നതും സ്വന്തം നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രം. അതിലപ്പുറം ജനാധിപത്യത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണത ഉള്‍കൊള്ളുന്ന ഒരു അജണ്ടയും അവര്‍ക്കില്ല.

    ഈ വിഭാഗം ഇന്നും രാഷ്ട്രീയ മണ്ഡലത്തില്‍ ശക്തമായി നിലകൊള്ളുന്നു എന്നത് നമ്മുടെ മതേതര ജനാധിപത്യ മൂല്യങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നു. അതോടൊപ്പം ജനാധിപത്യ വ്യവസ്ഥിതിക്കകത്ത്, അവകാശങ്ങളുടെയും
    ഉത്തരവാദിത്തത്തിന്‍റെതുമായ രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ നമ്മുടെ ജനത എന്ത്മാത്രം പിന്നോക്കം ആണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

    നസര്‍ റ്റീ സീ. ബഹ്രൈന്‍

  2. jamalkottakkal says:

    10 ശത്മാനം പോലും ഇല്ലാത്ത സവര്‍ണ്ണര്‍ക്ക് എത്ര മന്ത്രിമാരുണ്ട്.സവര്‍ണ്ണരുടെ എണ്ണം കൂടിയാല്‍ അത് സമുദായ സന്തുലിത്വസ്ഥ്ക് ഭീഷണിയാകില്ലേ? മുസ്ലിമിനും ഈ രാജ്യത്ത് ജീവിക്കുവാനും ഭരിക്കുവാനും അവകാശമുണ്ട്. അവര്‍ രണ്ടാം തരം പൌരന്മാരല്ല.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine