തിരുവനന്തപുരം : ഉപരി പഠത്തിന് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ക്ക് കൂടുതല്‍ സീറ്റു കള്‍ അനു വദിച്ചു കൊണ്ട് സര്‍ ക്കാര്‍ ഉത്തരവ്.
എല്ലാ സര്‍വ്വ കലാ ശാല കളിലേയും അഫിലി യേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജു കളി ലേയും എല്ലാ കോഴ്‌സു കളിലും ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ ക്കായി രണ്ടു സീറ്റു കളാണ് അധികം അനു വദി ച്ചിട്ടു ള്ളത്.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗ ത്തിണ്ടേ സമഗ്ര പുരോ ഗതി യുടെ ഭാഗ മായി സാമൂഹിക നീതി വകുപ്പി ന്റെ ശുപാര്‍ശ അനു സരിച്ച് ഉന്നത വിദ്യാ ഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടു വിച്ചത്.
ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്നതിനും സാമൂഹ്യ നീതി ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ഈ നടപടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം