തിരുവനന്തപുരം : വാഹന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനുള്ള അപേക്ഷകൾ, ഇനി ഒരു അറിയിപ്പ് ഉണ്ടാകു ന്നതു വരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമേ സ്വീകരിക്കുക യുള്ളൂ എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺ ലൈനില്‍ അപേക്ഷി ക്കുവാന്‍ കഴിയുമായിരുന്നു.
വാഹനം ഉപയോഗിച്ച ദിവസം വരെ യുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാ ക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേ ഷൻ സർട്ടിഫിക്കറ്റും അനു ബന്ധ രേഖ കളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം