മോട്ടോര്‍ വാഹന നിയമ ഭേദ ഗതി യിലെ 194 A എന്ന വകുപ്പ് അനുസരിച്ച് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ അടക്കണം. ബസ്സു കള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ല എങ്കില്‍ ആര്‍. സി. ബുക്കിന്റെ ഉടമ ആയിരം രൂപ പിഴ നല്‍കണം.
14 വയസ്സില്‍ താഴെ യുള്ള കുട്ടി കളെ കൊണ്ടു പോകുന്ന യാത്രാ വാഹന ങ്ങ ളിലും സ്കൂള്‍ ബസ്സു കളി ലും സീറ്റ് ബെല്‍റ്റ്, കുട്ടികള്‍ക്കു വേണ്ടി യുള്ള മറ്റു സുരക്ഷാ സംവിധാന ങ്ങളും ഇല്ല എങ്കിലും പിഴ അടക്കണം.
ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് വേണം എന്ന നിയമം, പുതുക്കിയ മോട്ടോര്‍ വാഹന നിയമ ത്തില്‍ കര്‍ശ്ശന മാക്കി യതോടെ ബസ്സ് യാത്ര ക്കാരും സീറ്റ് ബെല്‍റ്റ് ധരി ക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആയിരി ക്കുന്നു.
എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത തിനാല്‍ പിഴ കര്‍ശ്ശനം ആക്കുക യാണെ ങ്കില്‍ സ്‌കൂള്‍ ബസ്സു കള്‍ അടക്കം സംസ്ഥാന ത്തെ എല്ലാ ബസ്സു കളും വലിയ പിഴ യാണ് അടക്കേണ്ടി വരിക.
കടപ്പാട് : രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം