
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേ ശന ത്തിനുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ 2020 ന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം.
ആറ്, ഒമ്പത് ക്ലാസ്സു കളിലേക്ക് ആൺ കുട്ടി കൾക്ക് മാത്ര മാണ് പ്രവേശനം നൽ കുന്നത്. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. സൈനിക് സ്‌കൂൾ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പബ്ളിക് റിലേഷന്‍ വാര്‍ത്താ ക്കുറിപ്പ് ഇവിടെ ക്ലിക്ക് ചെയ്തു വായി ക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, വിദ്യാഭ്യാസം, സാമൂഹികം




























