കൊച്ചി : മഹാരാജാസ് ജംഗ്ഷന്‍ മുതല്‍ തൈക്കൂടം വരെ യുള്ള കൊച്ചി മെട്രോ യുടെ ദീര്‍ഘിപ്പിച്ച സര്‍വ്വീസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗര വികസന വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.
കാത്തിരുന്ന ദിവസം.
മെട്രോ തൈക്കൂടത്തേക്ക് ❤
വരവായി വാട്ടർ മെട്രോ ❤
അതിവേഗം പേട്ട – SN ജംഗ്ഷൻ❤#മെട്രോകുതിക്കട്ടെ pic.twitter.com/bOFs8bC6z7— Kochi Metro Rail (@MetroRailKochi) September 3, 2019
5.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാ രാജാസ്-തൈക്കൂടം റൂട്ടില്‍ എറണാ കുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നീ അഞ്ച് സ്റ്റേഷനു കള്‍ ഉണ്ട്. ഏഴ് മിനിറ്റ് കൂടു മ്പോഴാണ് സര്‍വ്വീസ്. മെട്രോ തുടക്കം കുറിക്കുന്ന ആലുവ യില്‍ നിന്ന് മഹാ രാജാസ് വരെ എത്തുവാന്‍ 33 മിനിറ്റ് എടുക്കും. തൈക്കൂടത്തേ ക്കുള്ള യാത്ര ഒരു മാസ ത്തോളം വേഗത കുറവായി രിക്കും.
-Image Credit : Rail Analysis India
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉദ്ഘാടനം, കൊച്ചി, കൊച്ചി മെട്രോ, മെട്രോ