യുഎപിഎയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും. പരിശോധിച്ച ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. യുഎപിഎ നിയമം നടപ്പാക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിന് യോജിപ്പില്ല.
ഈ കേസില്‍ യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടന്‍ നടപ്പില്‍ വരില്ല. യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍