തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെയും ഹയർ സെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെയും നടക്കും.
എസ്. എസ്. എൽ. സി. യുടെ മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയും പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 10 മുതൽ 19 വരെയും ആയിരിക്കും നടക്കുക. ഹയർ സെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം