തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഏകജാലകം വഴി പ്ലസ് വണ്‍ ക്ലാസ്സിലേക്ക് അപേക്ഷിച്ചവര്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 19 രാവിലെ 11 മണി മുതൽ ജൂണ്‍ 21 വരെയാണ്. അഡ്മിഷന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാര്‍ത്ഥിയും രക്ഷിതാവും ഹാജരാവണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം