
സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ് പ്രദീപന്‍. സൂഫി പറഞ്ഞ കഥ, പുലിജന്മം തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടി രമാദേവിയുടെ മകളായ കൃപ ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ കൃപ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അയ്യോ അച്ഛാ പോകല്ലേ എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലതാരമായും തുടര്‍ന്ന് നായികയായും നിരവധി ചിത്രങ്ങളില്‍ കൃപ അഭിനയിച്ചിട്ടുണ്ട്
- ലിജി അരുണ്‍