സിനിമ – കലയും സാമ്പത്തിക പരിസരവും

November 11th, 2009

tv-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14, ശനിയാഴ്ച, വൈകുന്നേരം 6 മണിക്ക്‌, ബര്‍ ദുബായ്‌ എവറസ്റ്റ്‌ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ (അല്‍ റഫ ക്ലിനിക്കിനു സമീപം) “സിനിമ – കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ശ്രീ ടി. വി. ചന്ദ്രന്‍ സംസാരിക്കുന്നു.
 
സിനിമയെ തന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ മാധ്യമമാക്കി മാറ്റിയ അപൂര്‍വ്വം സിനിമാ സംവിധായകരില്‍ ഒരാളെന്ന നിലയ്ക്ക്‌ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത, ശ്രദ്ധേയനായ ഈ സംവിധായകന്റെ പ്രഭാഷണത്തിലും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയിലും ഭാഗഭാക്കാകുവാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
 

vilapangalkkappuram

വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ രംഗം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ്‌ കുമാര്‍ (050 – 5905862), വത്സലന്‍ കനാറ (050 – 2849396) എന്നിവരുമായി ബന്ധപ്പെടുക.
 
രാജീവ് ചേലനാട്ട്, ദുബായ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മുന്‍ മുഖ്യമന്ത്രി ബോളിവുഡ് നടിക്ക് 40 ലക്ഷം രൂപ നല്‍കി
ജോണ്‍ എബ്രഹാം – ഒരു വേറിട്ട കാഴ്ച »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine