സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിർന്ന ജഡ്ജിമാർ രംഗത്തെത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. കോടതി നടപടികൾ നിർത്തി വെച്ചാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവർ രംഗത്ത് വന്നിരിക്കുന്നത്.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ എന്ന് ജഡ്ജിമാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നിയമമന്ത്രിയുമായി ചർച്ച് നടത്തി.
- ജെ.എസ്.