ന്യൂഡല്‍ഹി : ടൂറിസം വകുപ്പി ന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണ ന്താനം ചുമതല യേറ്റു. ഇലക്ട്രോ ണിക്‌സ് – ഐ. ടി. വകുപ്പില്‍ സഹ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.
കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം പ്രാധാന്യ മുള്ള ചുമത ലകള്‍ ലഭിക്കുക എന്നത് അവി ശ്വസ നീയമാണ്. ടൂറിസം മന്ത്രാലയ ത്തിന് അനന്ത സാദ്ധ്യതകള്‍ ആണുള്ളത്.
വളരെ വലിയ ഒരു ഉത്തര വാദി ത്വ മാണ് തന്നെ ഏല്‍പ്പി ച്ചിട്ടുള്ളത് എന്നും ചുമതല യേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: information-technology, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്റര്‍നെറ്റ്, വിനോദസഞ്ചാരം