ന്യൂഡൽഹി : ഗതാഗത നിയമ ലംഘന ങ്ങള്‍ ക്കുള്ള പിഴ എത്രയാണ് എന്ന് സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം എന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.
സര്‍ക്കാറിനു പണം ഉണ്ടാക്കുവാന്‍ വേണ്ടിയല്ല പിഴ വര്‍ദ്ധിപ്പിച്ചത്. അപകടങ്ങള്‍ കുറക്കുക എന്നതാണ് ലക്ഷ്യം. പുതുക്കിയ ഗതാഗത നിയമം നടപ്പാക്കു കയില്ല എന്ന് 6 സംസ്ഥാന ങ്ങൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. പിഴ വർദ്ധി പ്പിച്ചത് നടപ്പാക്കുവാന്‍ സാധി ക്കില്ല എന്ന് ചില സംസ്ഥാന ങ്ങൾ കേന്ദ്ര ത്തെ അറിയിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഗതാഗതം, നിയമം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം