ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ രണ്ടാമതും ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗ ത്തിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറിയായി ദുരൈ മുരുകന്‍, ട്രഷറര്‍ ആയി ടി. ആര്‍. ബാലു വിനെയും തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്നാട്




























