ന്യൂഡൽഹി : കെ. സുരേന്ദ്രന് ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷ പദവിയി ലേക്ക്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി യായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് ബി. ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡ യാണ് പ്രഖ്യാപനം നടത്തി യത്.
സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി. എസ്. ശ്രീധരൻ പിള്ള മിസ്സോറം ഗവർണ്ണര്‍ ആയ തോടെ വന്ന ഒഴിവി ലേക്കാണ് കെ. സുരേന്ദ്രന്റെ നിയമനം. മൂന്നു മാസങ്ങ ളോളം സംസ്ഥാന ബി. ജെ. പി. യിൽ നില നിന്ന അനിശ്ചി തത്വം ഇതോടെ നീങ്ങി.
- Image Credit : BJP KERALAM
- എ. പി. അബ്ദുള്ളക്കുട്ടി ബി. ജെ. പി. യില്‍
- കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ
- ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം
- എ. പി. അബ്ദുള്ളക്കുട്ടി ബി. ജെ. പി. ഉപാദ്ധ്യക്ഷന്‍
- തെരഞ്ഞെടുപ്പിൽ പറയുന്നത് ആരെങ്കിലും കാര്യമാക്കുമോ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, ബഹുമതി