പത്തനം തിട്ട : തെരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാന ങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്നു ബി. ജെ. പി. പ്രസിഡണ്ട് പി. എസ്. ശ്രീധരൻ പിള്ള.
2014 ലെ തെര ഞ്ഞെ ടുപ്പിനെ നേരിടു മ്പോള്‍ പെട്രോൾ ലിറ്ററിനു 50 രൂപയാക്കും എന്നുള്ള ബി. ജെ. പി. തെര ഞ്ഞെ ടുപ്പു വാഗ്ദാന ത്തെ ക്കുറിച്ച് പത്തനം തിട്ട പ്രസ്സ് ക്ലബ്ബി ന്റെ മീറ്റ് ദ് പ്രസ്സ് പരി പാടി യിൽ പ്രതി കരി ക്കുക യായി രുന്നു പി. എസ്. ശ്രീധരൻ പിള്ള.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാന ങ്ങൾക്ക് ഒരു വിലയുമില്ല.
‘ഗരീബി ഹഠാവോ’ എന്നു പറഞ്ഞ് തെര ഞ്ഞെ ടുപ്പിനെ നേരിട്ടവർ രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കിയോ.
തെരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാർ ത്ഥ്യവും തമ്മിൽ പൊരുത്ത പ്പെടാത്ത താണ് ഇന്ത്യൻ ജനാധി പത്യം നേരി ടുന്ന ഏറ്റവും വലിയ വെല്ലു വിളി. ഇന്ത്യയിലെ തെര ഞ്ഞെടുപ്പ് വാഗ്ദാ നങ്ങൾ എല്ലാം നോക്കി യാൽ അത് മനസ്സി ലാകും എന്നും അദ്ദേഹം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമൂഹികം