കാഞ്ഞങ്ങാട് : 60 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു. നിയമ സഭാ സ്പീ ക്കർ പി. ശ്രീരാമ കൃഷ്ണൻ, കവിത ചൊല്ലി കൊണ്ടാണ് കലോത്സവം ഉദ്ഘാ ടനം ചെയ്തത്. പൊതു വിദ്യഭ്യാസ ഡയക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തി.
മന്ത്രിമാരായ സി. രവീന്ദ്ര നാഥ്, ഇ. ചന്ദ്ര ശേഖരന്‍, കടന്നപ്പള്ളി രാമ ചന്ദ്രന്‍, പ്രതി പക്ഷ ഉപ നേതാവ് എം. കെ. മുനീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി., ചലച്ചിത്ര താരം ജയ സൂര്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് വിവിധ സ്കൂളു കളി ലായി ഒരുക്കിയ 28 വേദി കളിലാ യി ട്ടാണ് 239 മത്സര ഇന ങ്ങള്‍ അര ങ്ങേറു ന്നത്. 12,000 ത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും.
- pma