കൊച്ചി : സ്വർണ്ണ വിലയിൽ ഇന്ന് വൻ കുതിപ്പ്. ഒറ്റയടിക്ക് ഇന്ന് 1000 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ വില 88,000 രൂപയിൽ എത്തി. ഒരു പവന് 88,560 രൂപയാണ് വിപണി വില. ഇന്നലെ 87,560 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വർണ്ണ വില കൂടാതെ പണിക്കൂലിയും ജി. എസ്. ടി. യും ഹാൾമാർക്കിംഗ് ചാർജ്ജും അടക്കം ഒരു പവൻ തൂക്കത്തിലുള്ള ആഭരണം വാങ്ങുവാൻ ഒരു ലക്ഷത്തിൽ അധികം രൂപ നൽകേണ്ടി വരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold-price, സാമൂഹികം, സാമ്പത്തികം