കൊച്ചി : മഴ ശക്തി യായ തോടെ മുന് കരുതല് എന്നോ ണം ഇടുക്കി, കോട്ടയം, എറണാ കുളം ജില്ല കളിലെ പ്രൊഫ ഷണല് കോളജു കള് ഒഴികെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള് ക്കും ജില്ലാ കളക്ടര് മാര് ബുധ നാഴ്ച അവധി പ്രഖ്യാ പിച്ചു.
ഇന്നു മുതല് ജൂലായ് പതി നേഴു വരെ സംസ്ഥാനത്ത് ശക്ത മായ മഴ പെയ്യും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പും തുടര് ച്ചയാ യി പെയ്യുന്ന മഴ കാരണം വെള്ള പ്പൊക്കം, ഉരുള് പൊട്ടല്, മണ്ണിടിച്ചില് എന്നിവ ഉണ്ടാവും എന്നുള്ള തി നാല് ജാഗ്രതാ നിര്ദ്ദേ ശവും പുറ പ്പെടു വിച്ചി രുന്നു.
ഇടുക്കി ജില്ല യിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള് ക്കും ബുധ നാ ഴ്ച അവധി നല്കുന്ന തിനാല് ജൂലായ് 21 ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്ക്കും പ്രവൃത്തി ദിനം ആയിരിക്കും എന്നും കളക്ടര് അറി യിച്ചു.
ഉരുള് പൊട്ടല് സാദ്ധ്യത ഉള്ളതിനാല് രാത്രി ഏഴു മണി ക്കു ശേഷം മലയോര മേഖലയിലേ ക്കുള്ള യാത്ര യില് നിയന്ത്രണം വേണം എന്നും പുഴ കളിലും തോടു കളി ലും ജല നിരപ്പ് ഉയരു വാന് സാദ്ധ്യ ത യുള്ള തിനാല് പുഴ കളിലും ചാലു കളിലും വെള്ളക്കെട്ടിലും മഴ യത്ത് ഇറ ങ്ങരുത് എന്നും സംസ്ഥാന ദുരന്ത നിവാരണ അഥോ റിറ്റി മുന്നറിയിപ്പു നല്കി യിട്ടുണ്ട്.