പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയാനന്തര പുനരധി വാസം പുരോ ഗമി ക്കുന്നു

February 3rd, 2019

tv-anupama-ias-ePathram
തൃശൂര്‍ : ജില്ലാ ഭരണ കൂട ത്തിന്‍െ്‌റയും വിവിധ വകു പ്പു കളു ടെയും നേതൃത്വ ത്തില്‍ ജില്ല യിലെ പ്രളയാന ന്തര പുരനധി വാസം പുരോ ഗമി ക്കുന്നു എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനു പമ അറി യിച്ചു.

പ്രളയത്തില്‍ പൂര്‍ണ്ണ മായും ഭാഗിക മായും നാശ നഷ്ടം സംഭവിച്ച വീടു കള്‍ ക്കുള്ള ധന സഹായം 175, 11,37, 800 രൂപ വിത രണം ചെയ്തു കഴിഞ്ഞു.

കുടുംബശ്രീ മുഖേന റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം വഴി ജില്ലയിലെ 18884 പ്രളയ ബാധിത കുടുംബ ങ്ങള്‍ക്ക്‌ 166 കോടിരൂപ വായ്‌പ യായി ലഭ്യമാക്കി.

പ്രളയത്തില്‍ വലിയ നാശ നഷ്ടം സംഭവിച്ച കാര്‍ഷിക മേഖലക്ക് ധന സഹായ വിതരണവും കാര്യക്ഷമമായി നട ക്കുന്നു. കൃഷി വകുപ്പ്‌ വഴി 22961 ഗുണ ഭോക്താ ക്കള്‍ ക്കായി 14,45,21,305 രുപ വിതരണം ചെയ്‌തു.

പട്ടിക ജാതി വിക സന വകുപ്പിന്റെ നേതൃത്വ ത്തില്‍ പട്ടിക ജാതിയില്‍ പ്പെട്ട 14369 പ്രളയ ബാധി തര്‍ക്ക്‌ ഇതു വരെ 7,18,45,000 രൂപ അനു വദിച്ചു.

ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ 3500 ക്ഷീര കര്‍ഷകര്‍ക്ക്‌ നഷ്ട പരിഹാര ഇന ത്തില്‍ വിതരണം ചെയ്യുന്നതിന്‌ 4 കോടി രൂപ അനു വദി ച്ചിട്ടുണ്ട്‌ എന്നും കളക്ടര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച

February 3rd, 2019

job-hunter-interview-government-job-ePathram
തൃശൂര്‍ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസൈര്‍ തസ്‌തിക യില്‍ നിയമനം നടത്തുന്നു. താല്‍പ്യ മുളളവര്‍ ഫെബ്രുവരി 4  തിങ്കളാഴ്ച രാവിലെ 10.45 ന്‌ കളക്‌ട റേറ്റില്‍ പ്രവര്‍ത്തി ക്കുന്ന ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീ സില്‍ അഭി മുഖ ത്തിന്‌ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-23 60 644.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ : ഇന്റർവ്യൂ അഞ്ചിന്

February 3rd, 2019

kerala-govt-dismissed-doctors-medical-education-department-ePathram

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ എമർ ജൻസി മെഡിസിൻ വിഭാഗ ത്തിലെ അസി സ്റ്റന്റ് പ്രൊഫസർ തസ്തിക യിലേ ക്കുള്ള ഇന്റർവ്യൂ ഈ മാസം അഞ്ചിന് നടക്കും.

അതേ ദിവസം നിശ്ചയി ച്ചിരുന്ന അനസ്തീഷ്യ, റേഡിയോ ഡയഗ നോസിസ് വിഭാഗ ങ്ങളിലെ അസി സ്റ്റന്റ് പ്രൊഫ സർ ഇന്റർ വ്യൂ മറ്റൊരു ദിവസ ത്തേക്ക് മാറ്റി വെച്ചി ട്ടുണ്ട്.

പി. എൻ. എക്സ്. 415/19

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി

February 3rd, 2019

congress-president-rahul-gandhi-epathram
തിരുവനന്തപുരം : കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്പട്ടിക യിൽ വനിത കള്‍ക്കും യുവാ ക്കൾക്കും അര്‍ഹ മായ പ്രാതി നിധ്യം ഉണ്ടാകണം എന്ന് കെ. പി. സി. സി. ക്ക് രാഹുൽ ഗാന്ധി യുടെ നിർദ്ദേശം. ജയ സാദ്ധ്യത കൂടി പരി ഗണിച്ച് സിറ്റിംഗ് എം. പി. മാരുടെ കാര്യ ത്തിൽ തീരു മാനം എടുക്കാം. ഘടക കക്ഷി കളുമായുള്ളചർച്ച പൂർത്തി യാക്കി ഫെബ്രു വരി അവസാനത്തോടെ സ്ഥാനാർത്ഥി കളെ പ്രഖ്യാപി ക്കുവാനും രാഹുൽ നിർദ്ദേശിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്
Next »Next Page » മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ : ഇന്റർവ്യൂ അഞ്ചിന് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine