എതിരില്ലാത്ത മൂന്നു ഗോളു കൾക്ക് ക്രൊയേഷ്യയോട് പരാജയപ്പെട്ടു എങ്കിലും അര്‍ജന്റീന യുടെ സാദ്ധ്യത കള്‍ അവസാ നിച്ചി ട്ടില്ല. ആദ്യ മത്സര ത്തില്‍ ഐസ്‌ലൻഡി നോട് സമനില വഴങ്ങിയ അര്‍ജന്റീന, ക്രൊയേഷ്യ യോട് തോറ്റ തോടെ രണ്ട് മത്സര ങ്ങളില്‍ നിന്ന് ഒരു പോയി ന്റ് മാത്രമാണുള്ളത്.
ഈ ജയവു മായി ആറ് പോയി ന്റോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അതേ സമയം, അര്‍ജന്റീനക്ക് ഒപ്പം ഗ്രൂപ്പില്‍ ഒരു പോയി ന്റുള്ള ഐസ്‌ലൻഡും ഒറ്റ പോയി ന്റും ഇല്ലാത്ത നൈജീരിയ യും തമ്മിലുള്ള മത്സരമാകും അര്‍ജന്റീന യുടെ ഈ ലോക കപ്പിലെ വിധി എഴുതുക.
ഈ മത്സര ത്തില്‍ ഐസ്‌ലൻഡ് ജയിച്ചാല്‍ നാല് പോയി ന്റു മായി പട്ടിക യില്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. അതേ സമയം, നൈജീരിയ ജയി ച്ചാല്‍ അവരാകും രണ്ടാം സ്ഥാന ത്തേക്ക് കയറുക. സമനില യാകുന്ന താണ് അര്‍ ജന്റീന ക്ക് ഏറ്റവും അനു കൂലം.
അവസാന മത്സര ത്തില്‍ നൈജീരിയ യെ തോല്‍ പ്പിക്കുക യും ക്രൊയേഷ്യ, ഐസ്‌ലൻഡിനെ തോല്‍പ്പി ക്കുക യും ചെയ്താല്‍ അവസാന പതി നാറില്‍ മെസ്സിക്കും കൂട്ടര്‍ ക്കും ഇടം നേടാം.
Tag : കലാശക്കൊട്ട് , സ്പെയിന്‍ ജേതാക്കള്‍, ലോക കപ്പ് 2010 ,
- നീരാളിക്ക് എതിരാളി
- സ്പെയിന്‍ ഫൈനലിലേക്ക്
- സപ്തതി യുടെ നിറവില്‍ പെലെ
- നീരാളി ജയിച്ചു ; ശാസ്ത്രം തോറ്റു
- ഷാക്കിറയുടെ അരക്കെട്ടിലെ രഹസ്യം
- 2014 ലോക കപ്പ് ഫുട്ബോള്‍ ഫൈനല്‍
- ലോക ചാമ്പ്യന്മാരുടെ വന്‍ വീഴ്ച
- സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്
- pma