ദുബായ് : ബൈബിളിനെ ആധാരമാക്കി നിര്‍മ്മിച്ച “നോഹ” എന്ന ഹോളിവൂഡ് സിനിമക്ക് ഗള്‍ഫ് രാജ്യ ങ്ങളില്‍ വിലക്ക്.
മത വികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന കാരണ ത്താലാണ് “നോഹ” യുടെ പ്രദര്‍ശനം യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളില്‍ നിരോധിച്ചത്.
ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിട ങ്ങളിലും ചിത്ര ത്തിന് നിരോധന ഭീഷണിയുണ്ട്. ഈ സിനിമ യില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇസ്‌ലാമിക വിശ്വാസ ത്തിന് എതിരാണ് എന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യ ങ്ങളുടെ നിലപാട്.
ഓസ്‌കര്‍ ജേതാവ് റസല്‍ ക്രോ, ആന്‍റണി ഹോപ്കിന്‍സ് എന്നിവര്‍ അഭിനയിച്ച നോഹ, മാര്‍ച്ച് 28 നു അമേരിക്ക യില്‍ പ്രദര്‍ശന ത്തിന് എത്തുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, hollywood, world-cinema